ശ്രീധരൻ ആശയങ്ങൾ യാഥാർത്ഥ്യമാക്കി




എം.മുകുന്ദൻ


ആശയങ്ങൾ എങ്ങിനെ യാഥാർത്ഥ്യമാക്കാമെന്ന് ബോധ്യപ്പെടുത്തി, എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ച പ്രതിഭയാണ്‌ ഇ.ശ്രീധരൻ. . ഡൽ-ഹി മെട്രൊറെയിൽ,കൊങ്കൺ റെയിൽവേ  തുടങ്ങി അസാധ്യമെന്നു കരുതിയ പലതും സാക്ഷാൽ ക്കരിക്കാൻ ശ്രീധരന്‌ കഴിഞ്ഞു. ലാളിത്യവും, സത്യസന്ധതയും, സേവനമനോഭാവവും കൈമുതലാക്കി നാടിന്റെ ആദരവ് നേടിയ പൌരപ്രമുഖനായിരുന്ന എം.എ.ഉണ്ണിരിക്കുട്ടിയുടെ പേരിലുള്ള ഈ അവാർഡിന്‌ എന്തുകൊണ്ടും എ.ശ്രീധരൻ അർഹനാണ്‌. ഡൽഹി മെട്രോ റെയിൽ ഉൾപ്പെടെ നിരവധി പദ്ധതികളിലൂടെ ശ്രീധരൻ അത്‌ തെളിയിച്ചൈട്ടുണ്ടെന്നും നോവലിസ്റ്റു മുകുന്ദൻ പറഞ്ഞു.

രാമാശ്രമം(ഉണ്ണിരിക്കുട്ടി) അവാർഡ് ഇ.ശ്രീധരന്‌ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു എം.മുകുന്ദൻ.

പത്രവാർത്ത