www.saarthakam.com - സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക

കവിത-3


കാപ്പികടകളും കഫെകളും 
സ്വപ്നം 
മരണത്തിന്റെ സ്വരം 
ജീവിതം  
അറിയാതെ പോയ സ്വപ്‌നങ്ങള്‍  
ആത്മാവിന്റെ വിളക്ക്  
മൌനനൊമ്പരം ഉള്ളിലൊതുക്കി  
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)
















സാര്‍ത്ഥകം

"കാറ്റ് ചുഴറ്റിയടിക്കുന്നു .. ..
സര്‍വ്വനാശം വിതച്ചാഞ്ഞടിക്കുന്നു..

കാറ്റിനെ അനുസരിക്കാന്‍..
കാറ്റിനെ അനുശീലിക്കാന്‍.. ‍..
കാറ്റ് കൊടുങ്കാറ്റായാലും
മനുഷ്യ സാമ്രാജ്യം മുഴുവന്‍ ഊറ്റിക്കുടിച്ചാലും..
ആഗോളഭീമന്റെ പേശീബലമാര്‍ജ്ജിച്ചാലും
ഗദാ മര്‍ദ്ദനങ്ങളുടെ വെള്ളപ്പോക്കങ്ങളില്‍
കുത്തിമലച്ചു ഒഴുകേണ്ടി വന്നാലും...
ദേഹം മുറിവേറ്റു വേദനിച്ചാലും..
ചോര പുഴയായോഴുക്കേണ്ടി വന്നാലും..
കാറ്റിന്റെ അധീശ ഗതിക്കൊപ്പമോഴുകാന്‍..
പുഴയ്ക്കു ബാധ്യതയില്ലാ..

പുഴയായി, കടല്‍ തേടുന്ന പുഴയായി...
ഇച്ഛാശക്തിയുടെ പ്രേരണയായി,
അജയ്യമായി ഒഴുകാനേ കഴിയൂ..

അത് പുഴയുടെ നിയോഗം..
അത് പുഴയുടെ സ്വാതന്ത്ര്യം..
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം..

സമത തേടിയോടുന്ന പുഴ
കാറ്റിനെതിരെ കുതിക്കുന്ന പുഴ..
നാളത്തെ പുലരിവെട്ടങ്ങളില്‍
സാര്‍ത്ഥകമാകുന്ന പ്രവാഹം.."


"സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം.."

  കുമാരനാശാന്‍







  • ഹോം
  • എഡിറ്റോറിയല്‍
  • പ്രതികരണം
  • വീഡിയോ (Saarthakam YouTube)
  • കവിത-1
  • കവിത-2
  • കവിത-3
  • കഥ-1
  • കഥ -2
  • നോവലൈറ്റ്
  • നാടകം
  • ലേഖനം
  • ജീവചരിത്രം
  • സാംസ്ക്കാരികം
  • രംഗകലകള്‍
  • ഹാസ്യബിന്ദുക്കള്‍
  • പുസ്തകപരിചയം
  • എന്റെ ഗ്രാമം
  • ബാംഗ്ലൂര്‍ വര്‍ത്തമാനം
ലക്കം:
ഏപ്രിൽ 2013

Install Malayalam Fonts
If you are unable to read
Mayalam, install Malayalam Fonts.
CLICK HERE
download, and paste
the Malayalam Fonts
into the Font Folder
in your Computer.

രചനകളും പ്രതികരണങ്ങളും അയക്കേണ്ട വിലാസം
E mail:
saarthakamblr@gmail.com
Address:
No-37-A
1st Main
Shree Vinayaka Layout
Chikkabanavara(Po)
Medarahalli
Bangalore-560 090

Total Page Views









Followers

പഴയ ലക്കങ്ങള്‍

© 2012 സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക www.saarthakam.com
© 2012 സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസിക www.saarthakam.com. Powered by Blogger.