ലൈബ്രറി കൌൺസിൽ പുരസ്ക്കാരം ഓ.എൻ.വിക്കും കെ.പി.എൻ.നമ്പീശനും


മലയാളഭാഷയ്ക്കും, കേരളീയ സമൂഹത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച് ഓ.എൻ.വിക്കുംകെ.പി.എൻ.നമ്പീശനും കേരളസ്റ്റേറ്റ് ലൈബ്രറി  കൌൺസിലിന്റെ സമഗ്രസംഭാവന പുരസ്ക്കാരം ലഭിച്ചു. 25000 രൂപയും, ശില്പ്പവും, പ്രശസ്തിപത്രവുമടങ്ങുന്നതാണ്  പുരസ്ക്കാരം.
അമ്പതുകൽ മുതൽ ഗ്രന്ഥശാലാ പ്രസ്ഥാനവുമായി പ്രവർത്തിക്കുന്ന കെ.പി.എൻ.നമ്പീശൻ സംഘത്തിന്റെ തൃശൂർ ജില്ലാ പ്രസിഡണ്ടായിരുന്നു.


പത്രവാർത്ത