പൊറ്റേക്കാട്ട് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ


സി.രാധാകൃഷ്ണൻ
പുതിയ കാലത്തെ സാഹിത്യകാരന്മാർക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച എഴുത്തുകാരനായിരുന്നു എസ്.കെ.പൊറ്റേക്കാട്.സാഹിത്യത്തിന്റെ ഒരു ഗ്രൂപ്പിലും ചേരാത്ത ഒറ്റയാനായിരുന്നു അദ്ദേഹം. മലയാളികളെ  സ്വപ്നത്തിലേക്കാനയിച്ച കഥാകാരൻ. ഏതുകാര്യത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം എസ്.കെയിൽ കാണാമായിരുന്നു.അതു കഥാപാത്രങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു.
കേരളസാഹിത്യ അക്കാദമി പൊറ്റേക്കാട്ട് ജന്മശതാബ്ദി ആഘോഷസമാപനത്തിൽ നടന്ന പൊറ്റേക്കാട്ടിന്റെ സർഗ്ഗജീവിതത്തിലൂടീന്ന സെമിനാരിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സി.രാധാകൃഷ്ണൻ, പുനത്തിൽ എന്നിവർ 

പത്രവാർത്ത