ഗാന്ധിയയൻ മൂല്യങ്ങളിൽ നിന്നുള്ള അകല്ച്ച അതിക്രമങ്ങൾക്കു കാരണം

ആര്യാടൻ മുഹമ്മദ്‌ ഗാന്ധിയൻ മൂല്യങ്ങളിൽ നിന്നുള്ള സമൂഹം അകന്നതാണ്‌ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയു അതിക്രമങ്ങൾ വർദ്ധിക്കുവാൻ കാരണം. ലോകസമാധാനത്തിണ്‌ ഗാന്ധിയൻ ചിന്തകൾ അനിവാര്യമാണ്‌. ഗാന്ധിയൻ ചിന്താഗതിക്ക് മറ്റേതു കാലഘട്ടത്തിനേക്കാളുമ്പ്രസക്തി കൈവന്നിട്ടുണ്ട്`. ഗാന്ധിയൻ ദർശനങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസപദ്ധതിക്ക് മാത്രമേ അച്ചടക്കമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.

തിരുനാവായ സർവോദയമേളയുടെ ഭാഗമായി ആർ ദശകങ്ങൾ പിന്നിട്ട ഇന്ത്യൻ പാർലമെന്റിന്റെ"ജനാധിപത്യത്തിന്റെ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും"
 എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.