അക്ബർ കക്കട്ടിലിന്‌ അക്കാദമിക്‌ കൌൺസിൽ പുരസ്ക്കാരം

അക്ബര്‍ കക്കട്ടില്‍


പത്തുവർഷം വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട സാഹിത്യകൃതിയായ അക്ബർ കക്കാട്ടിലിന്റെ “പാഠം മുപ്പത്‌” എന്ന കൃതിക്ക്‌ കെ.എച്ച്.എസ്.ടി. എ. ഏർപ്പെടുത്തിയ അക്കാദമിക് കൌൺസിൽ പുരസ്ക്കാരം ലഭിച്ചു.

പത്രവാർത്ത