സിനിമയെ സ്നേഹിക്കുന്ന നിർമ്മാതാക്കൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു


പ്രിയദർശൻ

സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിർമ്മാതാക്കൾ ഇല്ല എന്നതാണ്‌ മലയാളസിനിമ നേരിടുന്ന പ്രതിസന്ധി.
നിർമ്മാതാക്കൾ സിനിമയെ സൌന്ദര്യശാസ്ത്രപരമായി സമീപിക്കുന്നില്ല.പി.എ ബക്കറിനെപ്പോലെ സിനിമയെ സ്നേഹിച്ച ഒരു നിർമ്മാതാവ് ഉണ്ടായിരുന്നെങ്കിൽ മലയാളസിനിമ വളരെ മുന്നോട്ടു പോയിരുന്നു.
പി.എ. ബക്കർ പുരസ്ക്കാരം ഫൌണ്ടേഷൻ ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുകയായിരുന്നു പ്രിയദർശൻ.


പത്രവാർത്ത