അയ്യപ്പരഹസ്യം


ആചാര്യ എം.ആർ.രാജേഷ്

ശബരിമലയാത്രയുടെ ആന്തരികതത്വങ്ങളെ അനാവരണം ചെയ്യുന്നതാണ്‌ ഈകൃതി.അയ്യപ്പൻമാരണിയുന്ന മാല, മുദ്ര,വ്രതങ്ങളായബ്രഹ്മചര്യപാലനം,ദീക്ഷ,ഭക്ഷണക്രമങ്ങൾ,ഇരുമുടിക്കെട്ടിന്റെ രഹസ്യം,പതിനെട്ടു പടികളുടെ രഹസ്യം ചിൻമുദ്രയുടെ ആന്തരികതലങ്ങൾ എന്നിവയിലേക് വെളിച്ചം വീശുകയാണ്‌ ഗ്രന്ഥകാരൻ.

പ്രസാധനം-മാതൃഭൂമി ബുക്സ്
ഡിസൈൻ-മദനൻ
വില-75.00