സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്ന സംസ്ക്കാരം ആശങ്കാജനകം


കാന്തപുരം 

സ്ത്രീകളെ ഉപഭോഗവസ്തുവായിക്കാണുന്ന സംസ്ക്കാരത്തിലേക്ക് സമൂഹം നീങ്ങുന്നത് ആശങ്കാജനകമാണ്‌. സ്ത്രീകളെ കേവലം ഉപഭോഗവസ്തുവായി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. അതിൽ നിന്ന് മോചനമേകി അവർക്ക് സ്ഥാനവും, മഹത്വവും നൽകിയത് പ്രവാചകൻ മുഹമ്മദ് നബിയാണ്‌. പക്ഷേ, ഇന്ന് സ്ത്രീകളെ കമ്പോളവല്ക്കരിക്കുന്ന കാഴ്ച്ചയാണ്‌ കാണുന്നത്‌. പരസ്യങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും പൊതുരംഗത്തേക്കിറക്കുന്നതും അവരുടെ സുരക്ഷയെ തകർക്കുന്നു.

കുണ്ടൂർ ഉറൂസ് മുബാറക്കിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഹുബ്ബറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാർ.


                                                                                                                                            -പത്രവാർത്ത