സ്വരഭേദങ്ങൾ


ഭാഗ്യലക്ഷ്മി

ഈ ആത്മാവിഷ്ക്കാരം ഒരു പാഠപുസ്തകമാണ്‌. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന
 ജീവിതഭൂമികകളിൽ വളർന്നു വരേണ്ട, ജീവിക്കേണ്ട പെൺകുട്ടികൾക്കും വീട്ടമ്മമാർക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം. സർവ്വോപരി താങ്ങാൻ കുടുംബത്തിന്റേയോ, സമ്പത്തിന്റേയോ പശ്ച്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന്‌ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പുസ്തകം

സത്യൻ അന്തിക്കാട്

വില-175.00
പ്രസാധനം-ഡി സി ബുക്സ്
കവർ ഡിസൈൻ-അനിഷ് ഉത്തിമൂട്