ആഗോളീകരണത്തിന്റെ ആർത്തി നവോഥാനത്തെ പിറകോട്ടടിക്കുന്നു

ഡോ:ഖദീജാമുംതാസ്


ആഗോളീകരണത്തിന്റെ ആർത്തി എല്ലാ സാമൂഹിക നവോഥാനങ്ങളേയും പിറകോട്ടടിക്കുകയാണ്‌.
ആഗോളീകരണത്തിന്റെ  ആർത്തി ആവേശത്തോടെ സ്വീകരിച്ച സ്ത്രീകളും പുരുഷന്മാരുമാണിന്നുള്ളത്‌. ആത്മാവിന്റെ സന്തോഷങ്ങളിലല്ല ആഢംബരത്തിന്റെ വ്യാജബോധങ്ങളിലാണ്‌ അവർ അഭിരമിക്കുന്നത്‌. അന്ധമായ വികസനം സ്ത്രീയോട് കാണിക്കുന്ന അതേ അനീതി പ്രകൃതിയോടും കാണിക്കുന്നു. സ്ത്രീത്വം എന്നാൽ കരുതലാണ്‌. രാഷ്ട്രീയത്തിലും, വികസനത്തിലും സ്ത്രീത്വമുള്ള മനസ്സുകൾ ഒത്തുചേരണം.
പ്രേംജി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നുഖദീജാ മുംതാസ്.


പത്രവാര്‍ത്ത