ബർസ (നോവല്‍ )


ഖദീജാമുംതാസ്
ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നർത്ഥം. ഖദീജാമുംതാസിന്റെ നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്‌. ഈ മുഖം തുറന്നിടലിലൂടെ മനസ്സു തന്നെ തുറന്നിടാനാണ്‌ സബിത എന്ന കഥാപാത്രം ആഗ്രഹിക്കുന്നത്‌. തുറന്നിട്ട മനസ്സുമായി ഇസ്ളാമിലൂടെ ഒരു യാത്ര നടത്തുകയാണ്‌ സബിത ചെയ്യുന്നത്‌.



പ്രസാധനം-ഡി.സി.ബുക്സ്
കവർ ഡിസൈൻ-സൈനുൽ അബിദ്
വില-110രൂപ