യേശുവിന്റെ നർമ്മബോധം


ഏൾ.എഫ്.പാൽമർ
പരിഭാഷ
ഡോ:ജോർജ്ജ് മരങ്ങോലിഈ ഭൂമിയിൽ മനുഷ്യനായി ജനിച്ച്‌ ജീവിച്ച്‌ കുരിശുമരണം വരിച്ച യേശുക്രിസ്തു തന്റെ പൌരോഹിത്യജീവിതത്തിന്നിടയിൽ അതിശയോക്തിയും ,അപ്രതീക്ഷിതവും,വിരോധാഭാസവുമായ നർമ്മമുപയോഗിച്ച്‌ തന്റെ സന്ദേശം എങ്ങനെയാണ്‌ മറ്റുള്ളവർക്ക് പകർന്നുകൊടുത്തത്‌ എന്ന്‌ ഉപാഖ്യാനങ്ങളും, ഉദ്ധരണികളും ഉദാഹരണങ്ങളുമുപയോഗിച്ച്‌ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതോടൊപ്പം ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും മഹാനായ നർമ്മബോധമുള്ളയാൾ യേശുക്രിസ്തുവാണെന്ന്‌ ഈ പുസ്തകം സമർത്ഥിക്കുകയും ചെയ്യുന്നു.

പ്രസാധനം- പ്രഭാത് ബുക്സ്
കവർ ഡിസൈൻ-ഉദയകുമാർ
തിരുവനന്തപുരം
വില-80രൂപ