മുതലാളിത്ത അച്ചടക്കം മാനവികതക്ക് എതിര്‌


ജി.സുധാകരൻ 
വിദ്യാഭ്യാസവും, സംസ്ക്കാരവും, ഭാഷയും ഉൾപ്പെടെ സകലമേഖലകലിലും അടിച്ചേല്പ്പിക്കപ്പെടുന്ന മുതലാളിത്ത അച്ചടക്കം മാനവികതക്കു ഭീഷണിയാണ്‌. വിദ്യാഭ്യാസരംഗം ഏറെക്കുറേ പൂർണ്ണമായും വലതുപക്ഷവല്ക്കരിക്കപ്പെട്ടിരുന്നു. 80 ശതമാനം വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വകാര്യമേഖലയിലാണ്‌.വിദ്യാർത്ഥി പ്രവേശത്തിനും, അദ്ധ്യാപകനിയമനത്തിനും കൈക്കൂലിയാന്‌.നഗ്നമായ കച്ചവടം മാത്രമാണ്‌` ഈ രംഗത്ത്‌. പുറമേ ശാസ്ത്രീയതയുടെ മുഖം കാനിക്കുമ്പോഴും ഉ​‍ീൽ മുതലാളിത്ത ജന്മിത്ത വ്യവസ്ഥയാണ്‌. ഇതിനെ ഭേദിച്ചു മുന്നേരാൻ ഇടതുപക്ഷത്തിനു കഴിയാത്തതാണ്‌ തുടർച്ചയായി കേരളത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കാഴിയാത്തതിനു കാരണം. നന്മ തിരിച്ചുവരാൻ മാതൃഭാഷ ശക്തിപ്പെടണം.സ്ക്കൂളുക​‍ൂം, കോളേജുകലീലും മാനവിക വിഷയങ്ങൾ കൂടുതൽ പഠിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു.

കെ.എസ്.ടി.എ. കോട്ടയം ജില്ലാ സമ്മേളനം ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത