മലയാളം സർവകലാശാല പാലക്കാട്ട് പോരേ?



ഇയ്യങ്കോട് ശ്രീധരൻ
തുഞ്ചത്തെഴുത്തച്ചന്റെ നാമധേയത്തിൽ ഒട്ടേറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്‌
മലപ്പുറം ജില്ലയിലെ വെട്ടത്ത്‌ മേല്പ്പറഞ്ഞ സർവകലാശാല സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
മലബാറിൽ സർവകലാശാലകൾ മലപ്പുറം ജില്ലയിലെ പാടുള്ളു എന്നാവാം വിധി.
രണ്ടോ മൂന്നോ സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണത്തിലിരിക്കുന്നവർ,
കല്പ്പാന്തകാലത്തേക്കുള്ള പരിപാടി നടപ്പാക്കുന്ന ഏർപ്പാട്‌ ഒരു തരം വട്ടാണ്‌.

തുഞ്ചത്തെഴുത്തച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന പാലക്കാട്` ജില്ലയിലെ ചിറ്റുരിൽ മനുഷ്യർക്കാർക്കും ഉപദ്രവമില്ലാതെ സർവകലാശാല സ്ഥാപിക്കാമെന്നിരിക്കെ എന്തിനാണ്‌ പിടിവാശി. 
പത്രവാര്‍ത്ത