![]() |
യേശുദാസ് |
സംഗീതത്തെ
അടു ത്തറിയുകയെന്നാൽ ഐശ്വര്യത്തെ സ്വീകരിക്കുന്നതു പോലെയാണ്. സംഗീതമുള്ളിടത്ത് ധനവും
ഐശ്വര്യവും എത്തിച്ചേരുമെന്നുറപ്പാണ്.
അതുകൊണ്ടു തന്നെ സംഗീതത്തെ മനസ്സിലാക്കിയവർക്ക്
പണത്തിനു പിന്നാലെ പോകേണ്ട ആവശ്യമില്ല.
സഗീതത്തെ മറന്ന് മറ്റുള്ളവയെ പോഷിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്
ഈ രംഗത്തുള്ളവർക്ക് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്
എന്നു യേശുദാസ് അഭിപ്രായപ്പെട്ടു.

സംഗീതസംവിധായകനും
ഗാനരചയിതാവുമായ കെ.എം. ഉദയന്റെ സംഗീതരംഗത്തെ 25 ആം വാർഷികത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച “ഉദയരാഗം 25ൽ” പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത