തിലകന്‍ ഒരു വിസ്മയം തന്നെ... നാട്യത്തിന്റെ ക്ഷാത്ര വീര്യം... തിലകനെ
ഓര്‍ക്കുമ്പോള്‍, സിനിമയിലെ കുറെ വക്രബുദ്ധികളെ നമുക്ക് വെറുക്കേണ്ടി
വരും, അവര്‍ എത്ര തന്നെ വലിയ നടന്മാര്‍ ആയിരുന്നാലും... ഒരിക്കല്‍ പോലീസ്
കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖരന്‍ നായര്‍ ഏറ്റ് പറഞ്ഞ പോലെ, മനസ്സാക്ഷി
മരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവര്‍ തിലകനോട് ചെയ്ത കൊടും ചതികള്‍
ഏറ്റ് പറഞ്ഞു കുമ്പസാരിച്ചെ ന്നു വരും.. കാത്തിരിക്കാം...
സിനിമാ സംവിധായകന്‍ പ്രിയ നന്ദന്‍ ഒരു അസാധാരണ നാടക കാരനും ആണെന്ന
വിവരം ചാക്കോ അന്തിക്കാടിന്റെ മുഖാ മുഖ ത്തിലൂടെ അറിയുന്നു..
ജോസ് ചിറമേല്‍
, ജോണ്‍ എബ്രഹാം പോലെ
മലയാളത്തിനു നഷ്ട്ടപ്പെട്ട മറ്റൊരു പ്രതിഭയാണ്.. ജീനിയസ് ...!
ശങ്കരപ്പിള്ളയും കാവാലവും ദീര്‍ഘകാലം ചെയ്ത പരീക്ഷണങ്ങള്‍
ജോസ് ചിറമേല്‍ കുറെ കൂടി കുറച്ചു കാലം കൊണ്ട് നിറവേറ്റി...
ആ മനുഷ്യന്‍ കുറെ
കൂടി പ്രായോഗികമായിരുന്നു...
കൂടുതലും പ്രവര്‍ത്തന നിരതനായിരുന്നു...
സാര്‍ത്ഥകം നന്നാകുന്നു... പീ.ജെ ആന്റണി, സുരാസു, എന്നിവരെക്കുറിച്ചും
രചനകള്‍ പ്രതീക്ഷിക്കുന്നു...
- രാധാകൃഷ്ണന്‍ അയ്യന്തോള്‍,
തൃശ്ശൂര്‍..
തൃശ്ശൂര്‍..