ഫോട്ടോഷോപ്പിൽ ഒരു ആത്മകഥ
ജി.ബിജു
കറുത്ത ചന്ദ്രന്റെ
ചോര വീണു
നനഞ്ഞ
നിന്റെ
കവിൾത്തടത്തിൽ
ദൈവത്തിന്റെ
നിഖണ്ടുവിൽ നിന്നും
കളവു പോയ
ഒരു
വാക്കിന്റെ
ജഡം
വിറങ്ങലിക്കുന്നു
Newer Post
Older Post
Home