കഥാരംഗം സാഹിത്യവേദിയുടെ പ്രതിമാസ
ചർച്ച സാഹിത്യകാരി കെ.കവിത ഉല്ഘാടനം ചെയ്തു. കേണൽ പി.ആർ.ഡി.നമ്പ്യാർ ആദ്ധ്യക്ഷം
വഹിച്ചു. തുടർന്ന് എം.മുകുന്ദന്റെ “ദൽഹിഗാഥകൾ” എന്ന നോവലിനെക്കുറിച്ചു നടന്ന
ചർച്ചയിൽ ടി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ജീവങ്കെ.രാജ്,എം.രാജീവ്,എസ്.വി.പ്രിയ വിനോദ് എന്നിവർ പ്രസംഗിച്ചു.