ബംഗാളിൽ പരിവർത്തനകാലം

ഷർമ്മിള റേ

സി.പി.എമ്മിന്റെ 33 വർഷത്തെ ഭരണത്തിനു ശേഷം പരമദരിദ്രമായ അവസ്ഥയിൽ നിന്നു പരിവർത്തനത്തിലൂടെയാണ്‌ ബംഗാൾ കടന്നുപോകുന്നത്‌.
ബംഗാളിയിൽ കവിത സജീവവും, ജീവിതഗന്ധിയുമാണ്‌. മലയാളത്തിലെ പോലെ എല്ലാവരും കവികളാവുന്ന സ്ഥിതി ബംഗാളിലില്ല. കവികൾ എവിടേയും പോലെ അവിടെയും റൊമാന്റിക്കുകളാണ്‌. അതേ സമയം ഭരണകൂടത്തിന്നെതിരേയുള്ള വാൾത്തലയായും ബംഗാളി കവിത മാറുന്നു.
വിശ്വമലയാള സമ്മേളനത്തിന്നെത്തിയതാണ്‌ ബംഗാളിയിലെ പ്രമുഖകവിയത്രിയും കൊല്ക്കത്ത സിറ്റി കോളേജ് അസോസിയേറ്റ്  പ്രൊഫസ്സറുമായ ഷർമ്മിള റേ.

പത്രവാര്‍ത്ത