കാഴ്ച്ചയില്‍ മറയുന്നത് (കവിതകള്‍)

വി.പി.ശ്രീനിവാസന്‍ 


ബന്ധങ്ങളുടെയും ,ബന്ധനങ്ങളുടെയും ,പ്രണയത്തിന്റെയും ,വിരഹത്തിന്റെയും  ജീവിതത്തിന്റേയും ,മരണത്തിന്റെയും ,സര്‍വ്വോപരി  മനുഷ്യജന്മത്തിന്റെ  അര്‍ത്ഥ തലങ്ങളിലെക്കുമുള്ള  അന്വേഷനമാണ്  ഇതിലെ കവിതകള്‍ .സ്ഥൂലഭാവങ്ങല്‍ക്കപ്പുറം ജീവിത നിഗൂഢ്തകളുടെ സുക്ഷ്മ തലത്തില്‍ ആവിഷ്ക്കരിക്കപ്പെടുന്ന ജീവിതവിഹ്വലതകളാണ്    വായനക്കാര്‍ ഈ കവിതകിലൂടെ  അഭിമുഖീകരിക്കുന്നതു.വി.പി.ശ്രീനിവാസന്റെ നാല്‍പ്പതോളം കവിതകളാണ്‌  ഈ സമാഹാരത്തിലൂടെ  വെളിച്ചം കാണുന്നത് .


പ്രസാധനം -അക്ഷര പബ്ലിക്കേഷന്‍സ് ബാംഗ്ലൂര്‍ 
 കവര്‍ ഡിസൈന്‍ -രഞ്ജിത്ത് 
വില-30 രൂപ