![]() |
എം.പി.അബ്ദുസ്സമദ് സമദാനി |
...............ക്രൂരതയുടെ വികാരം കുട്ടികളിലേക്കും വ്യാപിക്കുന്നത് അങ്ങേയറ്റം
ഉത്കണ്ഠാജനകമാണ്. കേരളത്തിൽ കുട്ടിക്കൊലയാളികൾ ഉണ്ടായിവരുന്നതിനെക്കുറിച്ച് ഇതേ
കോളത്തിൽ മുമ്പെഴുതി യ്ട്ടുണ്ട്`. മുതിർന്നവർ ഒരേ സമയം കുഞ്ഞുങ്ങളോട് ക്രൂരത
കാണിക്കുകയും അവരെ കൊടുംക്രൂരത കൾ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിൽ ഈയിടെ കുട്ടികൾ കൊലയാളി കളായ രണ്ടു സംഭവങ്ങളിലും കൊല്ലപ്പെട്ടതും കുട്ടികൾ
തന്നെയായിരുന്നു. അതും പെൺകുട്ടികൾ ....അതുകൊണ്ട് കാരണവും, പ്രേരണയും
വിവരിക്കേണ്ടതില്ല. എന്നാൽ, തങ്ങൾ കാണാറുണ്ടാ യിരുന്ന സി.ഡി.യാണ് തങ്ങളെ
കുറ്റകൃത്യത്തിന് സജ്ജരാജ്ക്കിയതെന്ന് രണ്ട്` വേറിട്ട സംഭവ ങ്ങളിലേയും
പ്രതികളായ കുട്ടികൾ വ്യക്തമാക്കിയതാണ് നമ്മെ കൂടുതൽ ഉത്കണ്ഠാകുലരാക്കുന്നത്.
എന്നാൽ, ആവർത്തിക്കുന്ന ഈ സംഭവങ്ങളൊന്നും അതിന്റെ ഗൗരവത്തോടെ കണ്ടു കൊണ്ട്
സാമൂഹികമായ വീക്ഷണത്തോടെ അതിന്റെ നിമിത്തങ്ങൾ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍
നടത്തുന്നില്ല. സ്ക്കൂളിൽ നിന്നും കോളേജിൽ നിന്നുമല്ല ,സ്വന്തം വീട്ടിൽ നിന്നുതന്നെ
ലഭിക്കുന്ന ഒരു തരം വിദ്യാഭ്യാസം ഇളം തലമുറയ്ക്ക് ഹാനികരമാവുകയാണ്. മലയാളിയിൽ
ക്രൂരത വളരുമ്പോ ഴൊക്കെ പേടിക്കേണ്ടത്` സമൂഹത്തിലെ സ്ത്രീകൾ പൊതുസ്ഥലങ്ങളിലും
ജോലിസ്ഥലത്തും മാത്രമല്ല, സ്വന്തം വീട്ടിൽപ്പോലും വേട്ടയാടപ്പെടുന്ന സംഭവങ്ങളും
വർദ്ധിക്കുന്നു.
സ്ത്രീയോട് എന്തുമാകാം എന്ന മട്ടിലാണ് കേരളത്തിൽ അവർക്കെതിരായ കൈയേറ്റങ്ങൾ വർദ്ധിക്കുന്നത്. സൗമ്യയുടെ ദുരന്തം ഏറെ ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്തരം അക്രമങ്ങൾക്കെതി രായ സാമൂഹിക ജാഗ്രത ഉണരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, വർക്കലയിലെ ലിജി പീഡനശ്രമത്തെ ചെറുക്കാൻ ശ്രമിച്ചപ്പോൾ മാരകമായി ആക്രമിക്കപ്പെടുകയും, അതേത്തു ടർന്ന് ഏതാനും ദിവസം ആസ്പത്രിയിൽ കിടന്ന് അവസാനം മരിക്കുകയും ചെയ്തു. മലയാളി സമൂഹത്തിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയ്ക്കു മുന്നിൽ ഒട്ടേറെ ചോദ്യങ്ങളാണ് ഇവ വര്യ്ക്കുന്നത്.
"മനുഷ്യൻ ഇടയ്ക്കെങ്കിലും ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കേണ്ടിയിരിക്കുന്നു. നിലാവുള്ള തോ,അല്ലാത്തതോ ആകട്ടെ രാത്രിയായാൽ നല്ലത് എത്രയെത്ര നക്ഷത്രങ്ങളാണ് ,അതിനിടയിൽ ചന്ദ്രനും മറ്റു പ്രകാശഗോളങ്ങളും ഉപരിലോകത്ത് നമുക്ക് ഗോചരവും അഗോചരവുമായ അസംഖ്യം ഗ്രഹങ്ങൾ...ഉപഗ്രഹങ്ങൾ...അനന്ത ഗോളങ്ങൾ! എല്ലാം സ്വന്തം ഭ്രമണമണ്ഡലത്തിലൂടെ സഞ്ച രിക്കുന്നു. ഒന്നും പരസ്പരം കൂട്ടിമുട്ടുന്നില്ല. ഒന്നും മറ്റൊന്നുമായി കൂട്ടിയടിക്കുന്നില്ല. ഒരു സംഘർ ഷവും, സംഘട്ടനവും ഇല്ല. സൗഹൃദത്തിന്റെ ഒരു പാരസ്പര്യത്തിൽ പരസ്പരം ആകർഷി ക്കപ്പെട്ട് ഓരോരുത്തരും അവരവരുടെ വഴിക്ക് പോകുന്നു. മാനത്തു നിന്ന് ഈ മഹാപാഠം മാനവൻ പഠിക്കണമെന്ന് ഉണർത്തുന്ന സുന്ദരമായൊരു വരി അല്ലാമാ ഇഖ്ബാൽ എഴുതിയ്ട്ടുണ്ട്`. അതിശയകരമെന്ന് പറയട്ടെ മലയാളത്തിലുമുണ്ട് അതേ അർത്ഥത്തിൽ മനോഹരമായൊരു കവിത, "

"വിശ്വപ്രപഞ്ചത്തിലീയർക്കനും
നക്ഷത്രകോടിയും രാകേന്ദുബിംബവും
പുഷ്പിച്ചു പുഷ്പിച്ചു നിൽപ്പതാ.സ്നേഹസം-
ശുദ്ധിയാല്‍ മാത്രമാ,ണെന്തൊരത്യത്ഭുതം!"
നക്ഷത്രകോടിയും രാകേന്ദുബിംബവും
പുഷ്പിച്ചു പുഷ്പിച്ചു നിൽപ്പതാ.സ്നേഹസം-
ശുദ്ധിയാല്‍ മാത്രമാ,ണെന്തൊരത്യത്ഭുതം!"
മലയാളക്കരയിലെ സ്നേഹസംശുദ്ധിതൻ മന്ദസമീരൻ
ഒരിക്കലും നമ്മോട് വിട പറഞ്ഞ് പോകാ തിരിക്കട്ടെ!
-പത്രവാര്‍ത്ത