മലയാളത്തിന്‌ ഹിന്ദിയേക്കാൾ പാരമ്പര്യം

കാവാലം നാരായണ പണിക്കര്‍ 
 മലയാളഭാഷക്ക് ഹിന്ദിയേക്കാൾ പാരമ്പര്യം അവകാശപ്പെടാൻ കഴിയും. 
ഭാഷയുടേയും, നാടകത്തിന്റേയും കവിതയുടെയും ഒക്കെ പഴമയും, പാരമ്പര്യവും 
തിട്ടപ്പെടുത്തുന്നത്‌ എങ്ങനെയെന്ന്‌ വ്യകതമല്ല. 
ഭാഷാപഠനവും, പ്രകൃതിപഠനവും മാതൃസ്നേഹവും സ്വീകരിച്ചു മാത്രമേ ഭാവി തലമുറയ്ക്ക്‌ ഭാവാത്മകമായി മുന്നേറാൻ കഴിയു. 
ഇതിനാവശ്യമായ സാംസ്ക്കാരികവിദ്യാഭ്യാസം കുട്ടികൾക്കു പകർന്നുകൊടുക്കണം എന്ന്‌ കാവാലം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദരിക്കൽ സഭ ഉല്‍ഘാടനം ചെയ്യുകയായിരുന്നു. കാവാലം നാരായണപ്പണിക്കർ.