![]() |
കെ.എം.റോയ് |
പുതുതലമുറക്കിടയിൽ വളർന്നുവരുന്ന അരാഷ്ട്രീയ നിലപാട് ജനാധിപത്യത്തിന്
യോജിച്ചതല്ല
ആ നിലപാടിന് ഒരിക്കലും നിലനില്പ്പില്ല.
അരാഷ്ട്രീയം എന്നതിന്റെ അർത്ഥം രാഷ്ട്രീയമുക്തം എന്നാണ്.
രാഷ്ട്രീയമില്ലെങ്കിൽ ജനാധിപത്യം നിലനില്ക്കില്ല.
രാഷ്ട്രത്തിന്റെ എല്ലാ അനുഗ്രഹങ്ങളും പറ്റുന്ന ബുദ്ധിജീവികളാണ് അരാഷ്ട്രീയം വിളിച്ചുകൂവുന്നത് എന്ന് പ്രമുഖമാധ്യമ പ്രവർത്തകൻ കെ.എം.റോയ് പറഞ്ഞു.

മുസ്ളീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തുടങ്ങുന്ന പൊളിറ്റിക്കൽ സ്ക്കൂൾ
ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.