![]() |
മുഖ്യമന്ത്രി |
മലയാള ഭാഷാപഠനകേന്ദ്രം
മാവേലിക്കരയിൽ സ്ഥാപിക്കുന്നത് സർക്കാറിന്റെ മുന്തിയ പരിഗണനയിലാണ്. നവംബർ
ഒന്നിന് മലയാള സർവ്വകലാശാല നിലവിൽ വരുന്നതോടെ ആരംഭിക്കുന്ന ഭാഷാപഠനകേന്ദ്രത്തിന്റെ
ആസ്ഥാനം കേരളപാണിനി എ.ആർ.രാജരാജവർമ്മയുടെ സ്മാരകമായ മാവേലിക്കര
ശാരദാമന്ദിരമായിരിക്കും. മുഖ്യമന്ത്രി പറഞ്ഞു.
എ.ആർ.രാജരാജവർമ്മ വെബ്സൈറ്റ്
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പത്രവാര്‍ത്ത