സെബാസ്റ്റ്യൻ പോൾ
രാഷ്ട്രീയരംഗത്തെന്നതുപോലെ മാധ്യമരംഗത്തും വിശ്വാസ്യത പ്രധാനഘടകമാണ്.
വിശ്വാസ്യത നഷ്ടമായാൽ മാധ്യമങ്ങൾക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിലനില്‍പ്പില്ല.
ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട്
ഇപ്പോൾ നടക്കുന്ന മാധ്യമപ്രചാരണം ലക്ഷ്യമിടുന്നത്
ഏതാനും ഇടതുപക്ഷനേതാക്കളെ ജയിലടക്കുക എന്നതിലുപരിയായി
ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർക്കുകയാണെന്ന്`
സെബാസ്റ് റ്യൻ പോൾ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികളെ തിരുത്താനും ഉപേക്ഷിക്കാനും തെരെഞ്ഞെടുപ്പു പ്രക്രിയയിലൂടേയും മറ്റും ജനങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്.
എന്നാൽ മാധ്യമങ്ങളുടെ കാര്യത്തിൽ ഇത്തരം ഇടപെടലുകൾ സാധ്യമാവുന്നില്ല.
ജനകീയ ഇടപെടലിലൂടെ മാധ്യമങ്ങളുടെ പക്ഷപാതിത്വം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
മാധ്യമ രംഗത്ത് നിഷ്പ ക്ഷത ഇല്ലെന്നും പക്ഷം പിടിക്കേണ്ടിവരുമെന്നും അദ്ദെഹം പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളുടെ പക്ഷത്താണോ, മുതലാളിത്തത്തിന്റെ പക്ഷത്താണൊ മാധ്യമപ്രവർത്തകൻ എന്നാണ് പരിശോധി ക്കേണ്ടത്.

![]() |
ശാന്തകുമാര്‍, സെബാസ്റ്റ്യന്‍ പോൾ, സുരേഷ് കോടൂര്‍, സി.കുഞ്ഞപ്പന്‍ എന്നിവര്‍ |
ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികളെ തിരുത്താനും ഉപേക്ഷിക്കാനും തെരെഞ്ഞെടുപ്പു പ്രക്രിയയിലൂടേയും മറ്റും ജനങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്.
എന്നാൽ മാധ്യമങ്ങളുടെ കാര്യത്തിൽ ഇത്തരം ഇടപെടലുകൾ സാധ്യമാവുന്നില്ല.
ജനകീയ ഇടപെടലിലൂടെ മാധ്യമങ്ങളുടെ പക്ഷപാതിത്വം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
മാധ്യമ രംഗത്ത് നിഷ്പ ക്ഷത ഇല്ലെന്നും പക്ഷം പിടിക്കേണ്ടിവരുമെന്നും അദ്ദെഹം പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളുടെ പക്ഷത്താണോ, മുതലാളിത്തത്തിന്റെ പക്ഷത്താണൊ മാധ്യമപ്രവർത്തകൻ എന്നാണ് പരിശോധി ക്കേണ്ടത്.
ജനപക്ഷ മാധ്യമ നിലപാടുകൾക്കുവേണ്ടിയുള്ള
സാംസ്ക്കാരികകൂട്ടായ്മ സംഘടിപ്പിച്ച
മാധ്യമ സംവാദത്തിൽ സംസാരിക്കുകയായിരുന്നു
മാധ്യമ നിരൂപകൻ ഡോ: സെബാസ്റ്റ്യൻ പോൾ.
ബി ഈ എല്‍ സി ഐ റ്റി യു ഹാളില്‍ ചേര്‍ന്ന
യോഗത്തില്‍ ശാന്തകുമാര്‍ എലപ്പുള്ളി സ്വാഗതം ആശംസിച്ചു,
സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു.

-സാര്‍ത്ഥകം ന്യൂസ് സര്‍വീസ്