ബെന്യാമൻ
കൂളിംങ്ഗ്ളാസ്സും കുപ്പായവുമായി വരുന്ന പ്രവാസി ഉള്ളിൽ കൊണ്ടു നടക്കുന്ന
നൊമ്പരങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തിയത് ബാബു ഭരദ്വാജാണ്.
ബാബു
ഭരദ്വാജ് രചിച്ച "പ്രവാസിയുടെ കുറിപ്പുകൾ"," പ്രവാസത്തിന്റെ മുറിവുകൾ", എന്നീ
പുസ്ത കങ്ങൾ മാതൃഭൂമി എം.എം.പ്രസ്സിൽ നടക്കുന്ന ചടങ്ങിൽ സുഭാഷ് ചന്ദ്രന് നല്കി
പ്രകാശനം ചെയ്യുകയായിരുന്നു എഴുത്തുകാരൻ ബെന്യാമൻ.
-പത്രവാര്‍ത്ത