നാടകം പാഠവും, പ്രയോഗവും


ഡോ:എൻ.ആർ.ഗ്രാമപ്രകാശ്
ആഗോളവല്ക്കരണ നാടകവേദിയും, സ്ത്രീനാടകവേദിയുമെല്ലാം 
വിപുലമായ ചർച്ചക്ക്‌ വിധേയമാക്കുന്ന രചനകൾ ഈ കൃതിയിലുണ്ട്‌. 
സമൂഹത്തിലെ സമസ്തമണ്ഡലങ്ങളിലും അന്യവല്ക്കരണത്തിന്റേയും, 
അധഃപതനത്തിന്റേയും അനീതിയുടേയും കാറ്റും, 
കോളും നിറഞ്ഞ്‌ പല രൂപത്തിൽ 
ക്ഷോഭിക്കുമ്പോഴും നാടകവേദി ഉണരുന്നില്ല എന്നത്‌
 ആശ്ച്ചര്യമുളവാക്കുന്നു.
 നാടകനിരീക്ഷണങ്ങളുടെ സവിശേഷതകൾ 
അടയാളപ്പെടുത്തുന്ന ഈ കൃതി 
പുതിയ കാലത്തിന്റെ കലാവിഷ്ക്കാരങ്ങൾക്കും 
കലാസംവാദങ്ങൾക്കും
. കരുത്തു പകരുക തന്നെ ചെയ്യും.

പ്രസാധനം-
സാഹിത്യ അക്കാദമി,
തൃശൂർ-680 020
കവർ ഡിസൈൻ-സുനിൽ സുഗധ
വില- 100.00 
രചന : ഡോ :എന്‍.ആര്‍.ഗ്രാമപ്രകാശ് 
ദൃശ്യ ,ചെറുതുരുത്തി,  തൃശൂര്‍