സി.ചന്ദ്രമതി
മലയാളകഥാസാഹിത്യത്തിൽ വ്യത്യസ്തമായ ആവിഷ്ക്കാര ശൈലി സൃഷ്ടിച്ച എഴുത്തുകാരിയാണ് ചന്ദ്രമതി.
സ്ത്രീജീവിതത്തിന്റെ അനുഭവ വൈരുദ്ധ്യങ്ങളിൽ നിന്നും
കടഞ്ഞെടുത്ത ചന്ദ്രമതിയുടെ കഥകൾ സ്ത്രൈണ ചേതനയുടെ സ്വപ്നങ്ങളും, വിഹ്വലതകളും, വേദനകളും
വികാരതീക്ഷ്ണമായ ഭാഷയിൽ ആവാഹിക്കുന്നു. ഈ കഥകൾ വായനക്കാർക്ക് നവ്യമായ അനുഭൂതി
മാത്രമല്ല, ജീവിതത്തെക്കുറിച്ച് പുതിയൊരു ഉൾക്കാഴ്ച്ച കൂടി പകരുന്നു.
പ്രസാധനം -സൈന്ധവ ബുക്സ്
കവർ ഡിസൈൻ-സൂർദാസ്
പൂന്തലത്താഴം
കൊല്ലം
വില- 40.00 രൂപ
സി.ചന്ദ്രമതി
സിതാര
ശാസ്താംകോട്ട (പി.ഓ.)
കൊല്ലം-690521