![]() |
എ .പി.ജെ .അബ്ദുൾകലാം. |
വിദ്യാർത്ഥികൾക്ക് സ്വയം ചിന്തിക്കാനും പഠിക്കാനും കഴിവുള്ള
വിദ്യാഭ്യാസസമ്പ്രദായമാണ് ഇന്നിന്റെ ആവശ്യം. ഞങ്ങൾക്കിത് ചെയ്യാൻ കഴിയുമെന്ന ബോധം
വിദ്യാർഥികലിൽ വളർത്തിയെടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ കാതലായ ഘടകം.
മാനവികമൂല്യങ്ങലീൽ അടിസ്ഥാനപ്പെടുത്തി വേണം വിദ്യാഭ്യാസനിലവാരം
മെച്ചപ്പെടുത്തേണ്ടത്. വിദ്യ അഭ്യസിക്കുന്നവരിലേക്കു ആദർശങ്ങൾ പകർന്നു നല്കാൻ
ആധ്യാപകർക്കു കഴിയയണം.
ഡോക്ടർമാരും എൻജിനീയർമാരും മാത്രമല്ല രാഷ്ട്രപുരോഗതിക്കു
വേണ്ടത്. നല്ല പൗരന്മാരെ സൃഷ്ടിക്കാനും കഴിയണം. രാജ്യത്തിന്റെ വളർച്ചയ്ക്കും
വികാസത്തിനും പൗരൻമാരുടെ സേവനം ഉപയോഗപ്പെടുത്തണം.
ഗ്രീൻ വുഡ് സ്ക്കൂളിൽ
വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു മുൻരാഷ്ട്രപതി എ.പി. ജെ അബ്ദുൾകലാം.
പത്രവാര്‍ത്ത