ബാലകൃഷ്ണന്‍ വാക്കയില്‍
ഗുരുവരം നേടിയ
ആദര്‍ശപ്പെരുമയില്‍
അവന്‍ മന്ത്രിച്ചു
മകളെ എല്ലാം കഴിഞ്ഞിരിക്കുന്നു
നാളത്തെ പ്രഭാതം
നിന്നെ വിധവയെന്നു വിളിക്കും
ചോര മണക്കുന്ന
ഈ ശരീരം തേടി
ചെന്നായ്ക്കള്‍ പിന്‍തുടര്‍ന്നേക്കാം
അത് ഞങ്ങളുടെ നിയോഗം
യാത്ര തുടരട്ടെ .....