ഏ.ആറിന്റെ മഹത്വം പുതിയ തലമുറ അറിയണം



അടൂർ ഗോപാലകൃഷ്ണന്‍

മലയാളഭാഷയെ ധന്യമാക്കിയ ഭാഷാശാസ്ത്രജ്ഞൻ എ.ആർ. രാജരാജവർമ്മയുടെ മഹത്വം പുതിയ തലമുറ അറിയേണ്ടതാണ്‌.വ്യാകരണം എഴുതിയുണ്ടാക്കിയ ഭാഷയെ ധന്യമാക്കിയ എ .ആറിനോട്‌ മലയാളഗദ്യഭാഷ കടപ്പെട്ടിരിക്കുന്നു.മലയാളത്തിന്‌ പുതിയ ശൈലിയുണ്ടാക്കാൻ എ .ആർ. ശ്രമിച്ചിട്ടുണ്ട് രാജകീയമായ സ്വഭാവത്തെ നിലനിർത്തി രാജകീയതയുടെ നന്മ തെളിയിച്ച വ്യക്തിത്വമായിരുന്നു എ.ആറിന്റേത്‌. 

ഏ.ആറിന്റെ 94- ആം ചരമവാർഷികത്തോടനുബന്ധിച്ച്‌ മാവേലിക്കര ശാരദാ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം  ഉല്‍ഘാടനം   ചെയ്യുകയായിരുന്നു ചലച്ചി ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

                                                                                                                                      - പത്ര വാര്‍ത്ത