ഒരു നിമിഷം ശ്രദ്ധിക്കുക


ചെറു ചലച്ചിത്രം, മുഖാമുഖം, ദൃശ്യകലാരൂപങ്ങൾ, കവിത ചൊല്ലൽ, 
ഡോക്യു മെന്ററി , 
ശാസ്ത്രീയ നൃത്തങ്ങള്‍, പ്രഭാഷണങ്ങൾ 
എന്നിവ ഇടത്തുവശത്ത്‌ എഡിറ്റോറിയൽ പേജിനു താഴെ  
"വീഡിയോ" ( Saarthakam U Tube)  ക്ലിക്ക്‌ ചെയ്താൽ കാണാവുന്നതാണ്‌. 

ഈ പ്രസിദ്ധീകരണത്തിലെ രചനകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ, 
നിർദ്ദേശങ്ങൾ, വിമർശനങ്ങൾ ..... 
മുതലായവ ഇംഗ്ലീഷിലോ  മലയാളത്തിലോ എഴുതി  അയയ്ക്കാവുന്നതാണ്‌
അത് ഞങ്ങള്‍ " പ്രതികരണം" എന്ന പേജില്‍ പ്രസിദ്ധീകരിക്കും.


.നിങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്താന്‍ മറക്കരുത്  ...  
ഈ പ്രസിദ്ധീകരണം നിങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ 
നിങ്ങളുടെ സഹൃദയ 
സുഹൃത്തുക്കളിലേക്കും പ്രചരിപ്പിക്കുമല്ലോ.

പ്രസിദ്ധീകരണത്തിനായി അയക്കുന്ന രചനകൾ 
പോസ്റ്റു ചെയ്തു അയക്കാം. 

ടൈപ്പു ചെയ്യുക യാണെങ്കിൽ  ISM / വരമൊഴി സോഫ്റ്റ്‌ വെയര്‍  

ഏതായാലും മലയാളം യൂണി ക്കോഡ്‌ ലേക്ക് മാറുന്നത് നന്നായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  
താഴെ കാണുന്ന നംബറുകളിലേക്ക്   
ഫോണ്‍ ചെയ്യാവുന്നതാണ്.  

Mobile   : 088926  31217  /  099866   46209  / 088922  32132 / 
 e  mail : ‍ saarthakamblr‍@gmail.com 
                           വിലാസം  :
                                              Saarthakam  Online Maasika, 
                                              No.37/A, Sree Vinayaka Lay Out, 
                                              Medarahalli, 
                                              Chikkabanavara Post,
                                              Bangalore  - 560 090.