പി.ആർ.രതീഷ്
“ആശാൻ വരച്ചിടത്തു നിന്നും രതീഷ്
തുടങ്ങുന്നു. എന്നാൽ ആശാൻ കുറിച്ചിടാൻ മറന്നുപോയവ പൂരിപ്പിക്കുകയും പൂക്കൾക്ക്
നിറം കൊടുക്കുകയും ചെയ്യുന്നു. അതാകട്ടെ ചോരയുടെ നിറം തന്നെ. ...രതീഷിന്റെ
കാവ്യവീട് ഒരു പ്രണയവീടാകുന്നു
എന്നാൽ അതിന്റെ വഴികളിലുടനീളം കൂർത്ത
കുപ്പിച്ചില്ലുകൾ പതിഞ്ഞിരിക്കുന്നുണ്ട്. വളരെ ശ്രദ്ധിച്ചു വേണം ആ പാത താണ്ടാൻ.
രതീഷ് എഴുതുമ്പോൾ വായനക്കാരന്റെ കാലിനടിയിലും ആ ചീളുകൾ തറയ്ക്കുന്നുണ്ട്.
മൂർദ്ധാവിൽ അതിന്റെ വേദന അനുഭവിക്കുന്നുമുണ്ട്”
പഠനം-ബിനീഷ്
പുതുപ്പണം
മുഖവുര-പവിത്രൻ തീക്കുനി
കവർ ഡിസൈൻ-എം.ആർ.വിപിൻ
പ്രസാധനം -വെയില്‍ ബുക്സ്, വടകര
വില-60 രൂപ