മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്കെത്തിച്ച സാഹിത്യകാരനാണ്‌ തകഴി

Varamozhi Editor: Text Exported for Print or Save
മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി 

മലയാളസാഹിത്യത്തെ ലോക നിലവാരത്തിലേക്കെത്തിക്കാൻ മുഖ്യപങ്കു വഹിച്ച സാഹിത്യ കാരനാണ്‌ തകഴി ശിവ ശങ്കരപ്പിള്ള. തകഴിയുടേത്‌ ജീവനുള്ള നോവലുകളാണ്‌. അദ്ദേഹം സമൂഹത്തിന്റെ സാംസ്ക്കാരിക, സാമൂഹിക പശ്ച്ചാത്തലങ്ങൾ അതേപടി പകർത്തി. എത്രകാലം കഴിഞ്ഞാലും അവയുടെ പ്രസക്തി നഷ്ടപ്പെടുകയില്ല. തകഴിയുടെ ഓരോ നോവലും കഥയും ചരിത്രസംഭവങ്ങളാണ്‌.


സിനിമയിലേക്ക് പകർത്തിയപ്പോൾ 
അവയുടെ മാറ്റ് പത്തിരട്ടിയായി.
അദ്ദേഹം സാഹിത്യത്തിനും സിനിമ യ്ക്കും ചെയ്ത സംഭാവന എന്നും സ്മരിക്കപ്പെടും.
 തകഴി സ്മാരകം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന 
നിലവാരത്തിലേക്ക് ഉയർത്തും. 

തകഴി ജന്മശതാബ്ദി 
ആഘോഷത്തിന്റെ 
ഭാഗമായി നടത്തിയ സമാപന 
സമ്മേളനം ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 
മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി. 






തകഴി സ്മാരകത്തിൽ നടന്ന ചടങ്ങിൽ തകഴിയുടെ 
“ചെമ്മീൻ” സിനിമയിൽ കറുത്തമ്മയായി 
അഭിനയിച്ച ഷീലയേയും " അനുഭവങ്ങൾ പാളിച്ച കളി"
 ൽ പാറുവായും "ഏണിപ്പടികലി" ൽ കാർത്ത്യായിനിയായും
 വേഷമിട്ട കെ.പീ.സി ലളിതയേയും
 മുഖ്യമന്ത്രി ഉപഹാരം നല്കി ആദരിച്ചു
                                                                                                                                പത്ര വാര്‍ത്ത