അശോകൻ ചരുവിലിന്റെ തിരഞ്ഞെടുത്ത കഥകൾ


തിരഞ്ഞെടുത്ത കഥകൾ 
രചന :  അശോകൻ ചരുവില്‍ 

                                                                        പഠനം
ഡോ: കെ.എസ്. രവികുമാര്‍ 

                                        


  
 “അനുഭവത്തിന്റെ ചരിത്രാത്മകമായ വൈയക്തിക സന്ദർഭങ്ങളിലേക്ക് വിവർത്തനം ചെയ്യുന്ന ആഖ്യാനങ്ങളാണ്‌ അശോകൻ ചെരുവിലിന്റെ ചെറുകഥകൾ. കാലത്തോടും സമൂഹത്തോടും ബന്ധപ്പെട്ട ഘടകങ്ങളുടെ ഭൗതിക മാനങ്ങളും , അവയോടുള്ള വിമർശനാത്മക പ്രതികരണങ്ങളും , ആ കഥകളിൽ പലതിലും ഗാഢമായി ഉണ്ട്‌."


പ്രസാധനം / വിതരണം --ഡി.സി.ബുക്സ്, കറന്റ്‌ ബുക്സ്‌
വില- 160 രൂപ
പേജ്-304
കവർ ഡിസൈൻ-അമ്പീഷ് കുമാർ
ഡി.സി.ബുക്സ്
കോട്ടയം
കേരളം-686001