പകിട (നോവൽ)
രചന - പീ.വി.ശ്രീവൽസൻ


“മഹാഭാരതത്തിലെ സ്വകാര്യ ദുഃഖങ്ങൾ , അധികാര മോഹങ്ങൾ, അതിനുള്ളിൽ
കെട്ടുപിണഞ്ഞ് ജീവിതം മുഴുവൻ അശാന്തിയുടെ തീരങ്ങളിൽ അലഞ്ഞു നടന്ന ഒരു
രാജാവ്-ധർമ്മപുത്രർ."
ധർമ്മപുത്രർ കേന്ദ്രമാകുന്ന നവീന നോവൽ ശില്പം. വർത്തമാനകാല രാഷ്ട്രീയ സമസ്യകൾക്കു നേരെ , അധികാരത്തിന്റെയാന്ധ്യം ബാധിച്ച ഭരണാധിപരുടെ നെറുകയിലാഞ്ഞുകൊത്താൻ.........
വിതരണം-ഡി.സി.ബുക്സ്, കറന്റ്
ബുക്സ്
വില-175 രൂപ
പേജ്-328
കവർ ഡിസൈൻ-അബ്ദുൾ അസീസ്