ഭൂമുഖം ( കവിതകൾ ) ശ്രീകൃഷ്ണദാസ് മാത്തൂർ


ഭൂമുഖം
നാല്പ്പതു കവിതകളുടെ സമാഹാരം 

രചന : 
ശ്രീകൃഷ്ണദാസ് മാത്തൂർ



അവതാരിക  :
പ്രൊ:ടോണി മാത്യു

“ഗതകാലത്തിന്റെ സ്നിഗ്ദ്ധസ്മരണകളും, ഭവത്‌ കാലത്തിന്റെ രുഗ്ണശോണിമയും, ഭാവികാലത്തെക്കുറിച്ചുള്ള മുഗ്‌ദ്ധസങ്കല്പ്പങ്ങളും പങ്കു വെയ്ക്കുവാൻ ഈ കവിതകൾ ശ്രമിക്കുന്നുണ്ട്‌.
പ്രവാസിയുടെ ഗൃഹാതുരതയുടെ പശ്ച്ചാത്തലഭംഗിയുമുണ്ട്‌ ഈ കവിതകൾക്ക്‌,"



പ്രസാധനം, വിതരണം-ഉണ്മ പബ്ളിക്കേഷൻസ്
പേജ്-64
കവർ ഡിസൈൻ-സിദ്ധാർത്ഥ്‌ മോഹൻ

ഉണ്മ പബ്ളിക്കേഷൻസ്‌ 
നൂറനാട്` (പി.ഒ)
ആലപ്പുഴ ജില്ല
കേരളം-690504