എന്റെ അവകാശം ഉപയോഗിക്കട്ടെ

ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഒരു കവിയുടെ പേരിൽ ഗ്രൂപ്പു തുടങ്ങാനും, അയാളെക്കുറിച്ച് എന്തു പരദൂഷണം പറയാനും പ്രചരിപ്പിക്കാനും അയാളെ ഉപജീവന മാർഗത്തിന്റെ പേരിൽ അധിക്ഷേപിക്കാനും നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. അതൊക്കെ ഭംഗിയായി നടക്കട്ടെ.

പക്ഷെ, അത്തരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പിൽനിന്നും ഒഴിഞ്ഞു പോകാനുള്ള എന്റെ അവകാശം വിനിയോഗിക്കാൻ ദയവായി എന്നെ അനുവദി ക്കണമെന്നപേക്ഷിക്കുന്നു. എല്ലാവർക്കും നന്ദി. എല്ലാവർക്കും വിട.

-  ശ്രീ  ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫേസ് ബുക്കില്‍ എഴുതിയത്