സക്കറിയ |
സാംസ്ക്കാരിക രംഗത്ത്
ഒളിഞ്ഞിരിക്കുന്ന വർഗ്ഗീയത അപകടകരമായ അവസ്ഥയിലാണ്.. , തീവ്ര വാദത്തിലേക്ക്
പിഴച്ചു പോയ യുവാവിനെ ഭരണകൂടം മുഖമ്മൂടിയണിയിച്ച് പിശാചായി ചിത്രീകരിക്കുന്നു. അതേ
സമയം വർഗ്ഗീയ വാദിയായ ചില സാംസ്ക്കാരിക നായകരെ ആദരിക്കുകയും ചെയ്യുന്നു.
ബുദ്ധിജീവികളും സാംസ്ക്കാരിക നായകരും മത തീവ്രവാദത്തോട് പരസ്യമായി സഹകരിക്കുന്ന
തരത്തിൽ വരെ കാര്യങ്ങൾ എത്തിയ്ട്ടുണ്ട്.
മതമൗലികവാദികളുടെ തോഴരായ
സാംസ്ക്കാരിക നായകർ പുരസ്ക്കാ രങ്ങളിലൂടെ ആദരിക്ക പ്പെടുകയാണെന്ന് ` എഴുത്തുകാരൻ സക്കറിയ അഭിപ്രായപ്പെട്ടു, വർഗ്ഗീയതയുടെ മാന്യവ്ത്ക്കരണ മാണ് അതുമൂലം
ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.