സാഹിത്യം മൂല്യനിർണ്ണയിക്കാനാവില്ല



എം.കെ.സാനു
സാഹിത്യം മൂല്യം നിർണ്ണയിക്കപ്പെടാനാവാത്തതാണ്‌. ടോൾസ്റ്റോയിയും, ഇബ്സനും നോബൽ സമ്മാന ജേതാക്കളേക്കാൾ പ്രശസ്തരാണ് .. അവാർഡു വാങ്ങിക്കൂട്ടിയ ആൾ എന്നതിനേക്കാൾ തന്റെ കൃതിയുടെ പേരിൽ അറിയപ്പെടുകയാണ്‌ വേണ്ടതെന്നും എം.കെ. സാനു അഭിപ്രായപ്പെട്ടു. 

പുന്നപ്ര വയലാർ സമരസേനാനി എം.ടി. ചന്ദ്രസേനന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത