ശില്പ്പി(ചെറുകഥകൾ)


അരവിന്ദൻ

രചനാരീതിയിലും ശൈലിയിലും പ്രമേയത്തിലും
വൈവിദ്ധ്യം പുലർത്തുന്ന ആകർഷകമായ ഇരുപത്തിനാലു കഥകൾ.
 ആഴമാർന്ന അനുഭവങ്ങളിൽ നിന്ന്‌ പിറവിയെടുത്ത ജീവിതത്തുടിപ്പുകൾ.
 അനായാസമായി വായിക്കാവുന്ന , വായനക്കാരെ തൃപ്തിപ്പെടുത്തുന്ന ആഖ്യാനം
. അരവിന്ദൻ സ്വന്തം സ്വരത്തിൽ പാടുന്നു.
ലയിച്ചാണ്‌ ആലാപനം.
 സ്വരം നന്നായിരിക്കെ ഓരോ പാട്ടും നിർത്തുകയും ചെയ്യുന്നു.
 ഏതു വാക്കിന്റെ തലയോ വാലോ
 ഏതു തവ്വിലാണ്‌ ഒതുക്കേണ്ടതെന്ന്‌ നല്ല നിശ്ച്ചയം.

പ്രസാധനം-പൂർണ്ണ  പബ്ളിക്കേഷൻസ്

കോഴിക്കോട്‌
കവർഡിസൈൻ-ഷാഡോ സൊലൂഷൻസ്
വില-50.00 രൂപ 


ടി.കെ.എ .മേനോന്‍ 
വടക്കത്ത് വീട് 
ചേകന്നൂര്‍ റോഡ്‌ 
വട്ടംകുളം 
,മലപ്പുറം-ജില്ല 
കേരളം-679 578