ബാപ്പു വലപ്പാട്
അതിസങ്കീണ്ണമായ സംഭാഷണ ശൈലിയോ കാണികക്ക് ദുർഗ്രഹമായ കഥനരീതിയോ
അവലംബിക്കാതെ, യാഥാർത്ഥ്യത്തെ കൈവിട്ട് സ്വപ്ന ലോകത്തേക്കോ, മായികലോകത്തേക്കോ
വായനക്കാരെ കൂട്ടിക്കൊണ്ടു പോകാതെ ജീവിത പാതയിലൂടെ സഞ്ചരിച്ച് ബാപ്പു വലപ്പാട്
കുഞ്ഞാമിനയുടെ കഥ പറയുന്നു. സാധാരണ മനുഷ്യരുടെ കിനാവും കണ്ണുനീരും നിശ്വാസവും
കടലോര ക്കാറ്റിനൊപ്പം കുഞ്ഞാമിനയിലൂടെ ഒരു ഈറൻ നിലാവു പോലെ പരന്നൊഴുകുന്നു.
എഴുത്തിന്റെ ഗമനവേളയിൽ ചില മുദ്രകൾ ബാപ്പു വലപ്പാട് ചാർത്തുന്നുണ്ട്.
കുഞ്ഞാമിന അത്തരം ഒരു മുദ്രയാണ്`.
കവർ ഡിസൈൻ -ബഷീർ
ബിസൈൻ
ലെല്ല പബ്ലിക്കേഷൻസ്
വലപ്പാട്
തൃശൂർ-6805